Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതണ്ണീർ പന്തൽ...

തണ്ണീർ പന്തൽ സ്ഥാപിച്ചു

text_fields
bookmark_border
വള്ളുവമ്പ്രം: 'ജലം ജീവാമൃത്' കാമ്പയി​െൻറ ഭാഗമായി ഡി.വൈ.എഫ്.ഐ പുല്ലാനൂരിൽ സ്ഥാപിച്ച തണ്ണീർ പന്തലി​െൻറ പഞ്ചായത്തുതല ഉദ്‌ഘാടനം പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം നീണ്ടാരത്തിങ്ങൽ അജിത നിർവഹിച്ചു. പൂക്കോട്ടൂർ മേഖല സെക്രട്ടറി പി. ശരീഫ്, എ.ടി. ഋശികേഷ്, കെ.പി. ഷഫീഖ്, വി. വിജയൻ, എൻ.എം. ഹൈദ്രോസ്, കെ.പി. ബീരാൻകുട്ടി, എൻ.എം ജസീം, നെച്ചിയൻ അസ്കർ, കെ.പി. സൈദ്, എൻ.എം. ജംഷീർ, കുന്നത്ത് രാജേഷ്, കെ.പി. മുഹമ്മദ്, ഉള്ളാട്ട് മുഹമ്മദ് കുട്ടി, കൂനാരി കുഞ്ഞിമുഹമ്മദ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story