Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ 21...

കരിപ്പൂരിൽ 21 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂരിൽ ധാന്യപ്പൊടിയില്‍ കലര്‍ത്തി കടത്താൻ ശ്രമിച്ച 715 ഗ്രാം സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് 21.97 ലക്ഷത്തി​െൻറ സ്വർണം പിടിച്ചത്. കോഴിക്കോട് കൊടുവള്ളി പരപ്പന്‍പൊയില്‍ സ്വദേശി ഷംസീറിൽ (32) നിന്നാണ് സ്വർണം കണ്ടെടുത്തത്. ഇയാളുടെ ബാഗേജിൽ േകാംപ്ലാൻ കുപ്പിക്കുള്ളിലായിരുന്നു സ്വർണം. തിങ്കളാഴ്ച രാവിലെ ദുബൈയിൽനിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് സൂപ്രണ്ടുമാരായ പി.കെ. ഷാനവാസ്, ടി.കെ. ഹർഷൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story