Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപണിമുടക്ക്: മലയോര മേഖല ...

പണിമുടക്ക്: മലയോര മേഖല സ്​തംഭിച്ചു

text_fields
bookmark_border
തുവ്വൂർ: സംയുക്ത തൊഴിലാളി സംഘടനകൾ ദേശവ്യാപകമായി പ്രഖ്യാപിച്ച പണിമുടക്ക് മലയോര മേഖലയിലും പൂർണം. കടകളെല്ലാം അടഞ്ഞുകിടന്നു. സംസ്ഥാനപാതയിൽ സ്വകാര്യ വാഹനങ്ങളൊഴികെ മറ്റൊന്നും കണ്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം വേനലവധിയിൽ അടച്ചതിനാൽ അങ്ങാടികളിൽ ജനത്തിരക്കും കുറഞ്ഞു. തുവ്വൂർ, കരുവാരകുണ്ട്, കാളികാവ് തുടങ്ങിയ പ്രദേശങ്ങളെല്ലാം പണിമുടക്കിൽ സ്തംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story