Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 5:08 AM GMT Updated On
date_range 3 April 2018 5:08 AM GMTറോഡും ഫുട്ബാൾ ടൂർണമെൻറ് ഉദ്ഘാടനവും
text_fieldsbookmark_border
തിരൂരങ്ങാടി: മമ്പുറം ജനകീയ കൂട്ടായ്മ പുൽപറമ്പ് സ്റ്റേഡിയത്തിലേക്ക് നിർമിച്ച റോഡിെൻറയും സെവൻസ് ഫുട്ബാൾ ടൂർണമെൻറിെൻറയും ഉദ്ഘാടനം നടന്നു. ജനകീയമായി നിർമിച്ച റോഡ് അബ്ദുല്ല കുട്ടിയും ഫുട്ബാൾ മത്സരം എസ്.ഐ വിശ്വനാഥൻ കാരയിലും ഉദ്ഘാടനം ചെയ്തു. സർക്കാറിെൻറ അവാർഡ് വാങ്ങിയ എസ്.ഐയെയും മമ്പുറം പോസ്റ്റ് ഒാഫിസിൽനിന്ന് വിരമിച്ച പോസ്റ്റ് മാസ്റ്റർ തെങ്ങിലാൽ മുഹമ്മദിനെയും ഉപഹാരം നൽകി ആദരിച്ചു. അഡ്വ. പി.പി. ബഷീർ, എം.കെ. ബാവ, എം.ടി. മൂസ, വാർഡംഗം സമീൽ, എ.പി. സലീം, ടി. അബ്ദുസ്സലാം, പി.എം. റഫീഖ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story