Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുന്നുംപുറത്ത്...

കുന്നുംപുറത്ത് പണിമുടക്ക് പൂർണം

text_fields
bookmark_border
കുന്നുംപുറം: സംയുക്ത ട്രേഡ് യൂനിയൻ ആഹ്വാനം ചെയ്ത പണിമുടക്ക് കുന്നുംപുറത്ത് പൂർണം. ഓട്ടോറിക്ഷകൾ ഉൾപ്പെടെ ടാക്സി വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. ഏപ്രിൽ മാസത്തിലും പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ വിദ്യാർഥികളുടെ ഹാജർനില കുറഞ്ഞു. മിക്ക അധ്യാപകരും പണിമുടക്കിൽ പങ്കെടുത്തതിനാൽ പല സ്‌കൂളിലും പ്രവർത്തനങ്ങൾ താളംതെറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story