Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​റ്റാലി​െൻറ...

സ്​റ്റാലി​െൻറ വസതിക്ക്​ ബോംബ്​​ ഭീഷണി

text_fields
bookmark_border
കോയമ്പത്തൂർ: ഡി.എം.കെ വർക്കിങ് പ്രസിഡൻറും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ എം.കെ. . ഞായറാഴ്ച രാത്രി ആഴ്വാർപേട്ട സി.െഎ.ടി കോളനിയിലെ സ്റ്റാലി​െൻറ വീട്ടിലേക്കും ചെന്നൈ സിറ്റി പൊലീസ് കൺട്രോൾ റൂമിലേക്കുമാണ് അജ്ഞാത േഫാൺ വിളിയുണ്ടായത്. ഇതേ തുടർന്ന് തേനാംപേട്ട പൊലീസും പ്രത്യേക ബോംബ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തി. സ്റ്റാലി​െൻറ വസതിക്കും കരുണാനിധി താമസിക്കുന്ന ഗോപാലപുരം വീട്ടിലും പൊലീസ് സുരക്ഷ ശക്തിപ്പെടുത്തി. കാഞ്ചീപുരത്തുനിന്നാണ് ഫോൺ വിളിച്ചതെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story