Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

text_fields
bookmark_border
അങ്ങാടിപ്പുറം: തിരൂർക്കാട് എ.എം.എൽ.പി സ്കൂളിൽനിന്ന് 30 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച കെ. ഖൈറുന്നിസ ടീച്ചർക്ക് . ടി.എ. അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനേജർ കുന്നത്ത് ആലിഹാജി അധ്യക്ഷത വഹിച്ചു. കുന്നത്ത് മുഹമ്മദ്, എം. സൈനുദ്ദീൻ, ടി. ഹംസ മാസ്റ്റർ, സി.വി. അബ്രഹാം, രുഗ്മിണി ദേവി, ഇസ്മായിൽ മാസ്റ്റർ, സി.പി. ഗീത, കെ. പ്രിയ, പ്രസന്നകുമാരി, എം. റഷീദ്, എൻ. മൊയ്തീൻ മാസ്റ്റർ, കെ. ഖൈറുന്നിസ ടീച്ചർ, ഒ.പി. മുഹമ്മദലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story