Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2018 4:59 AM GMT Updated On
date_range 2018-04-03T10:29:59+05:30എൽ.പി.എസ്.എ സപ്ലി ഉദ്യോഗാർഥികളുടെ യോഗം അഞ്ചിന്
text_fieldsമലപ്പുറം: ജില്ല എൽ.പി.എസ്.എ ചുരുക്കപ്പട്ടികയിൽ സപ്ലിമെൻററി ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ യോഗം വ്യാഴാഴ്ച രാവിലെ 10.30ന് പെരിന്തൽമണ്ണ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ചേരും. ഫോൺ: 9400012711,9048775434.
Next Story