Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:26 AM GMT Updated On
date_range 2018-04-02T10:56:59+05:30മോഡൽ പരീക്ഷ നടത്തി
text_fieldsവണ്ടൂർ: എം.എസ്.എം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടിപ്സ് മെഡിക്കൽ ആൻഡ് എൻജിനീയറിങ് മോഡൽ എക്സാം ഫിനിക്സ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നു. 50ഓളം വിദ്യാർഥികൾ പങ്കെടുത്തു. കെ. ശഫീഖ, എ.പി. ഐമൻ, എ.പി. സൽമാൻ, യഹ്യ കാളികാവ് എന്നിവർ നേതൃത്വം നൽകി.
Next Story