Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:11 AM GMT Updated On
date_range 2018-04-02T10:41:56+05:30കോഴിമാലിന്യം റോഡിൽ തള്ളി
text_fieldsകോട്ടക്കൽ: യത് നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമായി. കോട്ടക്കൽ-മലപ്പുറം റോഡിലാണ് സംഭവം. വാഹനങ്ങൾ കയറിയിറങ്ങിയത് ദുരിതം ഇരട്ടിയാക്കി. ഏറെ ശ്രമകരമായാണ് നാട്ടുകാർ റോഡ് വൃത്തിയാക്കിയത്.
Next Story