Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഏപ്രിൽ കൂൾ

ഏപ്രിൽ കൂൾ

text_fields
bookmark_border
മലപ്പുറം: കുന്നുമ്മൽ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ ഒന്ന് '' ആയി ആചരിച്ചു. ഇതി​െൻറ ഭാഗമായി നഗരത്തിലെ വിവിധ വാർഡുകളിൽ തണൽ വൃക്ഷത്തൈ നടൽ ആരംഭിച്ചു. 500 തൈകൾ നടുകയാണ് ലക്ഷ്യം. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഹാരിസ് ആമിയൻ, വാളൻ സമീർ, സുനിൽ മലപ്പുറം, വി. മുഹമ്മദ് ഷൈനിത്ത്, പി.ടി. അക്മൽ ബാബു, വി.ടി. ഷബീബ്, സാബിഖ് തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story