Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:06 AM GMT Updated On
date_range 2018-04-02T10:36:00+05:30സ്കൂളിന് ആറ് ലക്ഷം അനുവദിച്ചു
text_fieldsവെളിയങ്കോട്: വെളിയങ്കോട് ജി.എഫ്.എൽ.പി സ്കൂളിന് വാഹനം വാങ്ങുന്നതിന് എം.പി ഫണ്ടിൽനിന്ന് ആറ് ലക്ഷം രൂപ അനുവദിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ സ്‌പെഷൽ പ്രാദേശിക വികസന ഫണ്ടിൽനിന്നാണ് അനുവദിച്ചത്.
Next Story