Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചാഴിയോട് പാലം...

ചാഴിയോട് പാലം സാങ്കേതിക അനുമതിക്ക് പരിശോധന നടത്തി

text_fields
bookmark_border
കാളികാവ്: ചാഴിയോട് പുഴക്ക് കുറുകെ വി.സി.ബി കംബ്രിഡ്ജ് നിർമാണത്തിന് മുന്നോടിയായി ജലസേചനവകുപ്പ് അധികൃതര്‍ പുഴയില്‍ പരിശോധന നടത്തി. ഭരണാനുമതി ലഭിച്ച പാലത്തിന് സാങ്കേതികാനുമതി കൂടി ലഭ്യമാക്കുന്നതി​െൻറ ഭാഗമാണ് പരിശോധന. ചെറുകിട ജലസേചന വകുപ്പ് അസി. എൻജിനീയര്‍ അബ്ദുറഷീദി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം പരിശോധിച്ചത്. സാങ്കേതികാനുമതി കൂടി ലഭിച്ചാല്‍ പാലംപണി വൈകാതെ തുടരാനാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. വാര്‍ഡ് അംഗം സി. ഹസീന, സിറാജ് ആലുങ്ങല്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story