Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:02 AM GMT Updated On
date_range 2018-04-02T10:32:59+05:30ആലിപ്പറമ്പ് വാര്‍ഷിക പദ്ധതിക്ക് ഡി.പി.സി അംഗീകാരം
text_fieldsപെരിന്തല്‍മണ്ണ: ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിെൻറ 2018-19 വാര്‍ഷിക പദ്ധതിക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരമായി. ജനറല്‍ വിഭാഗത്തില്‍ 2,27,72,000 രൂപയുടെയും പ്രത്യേക ഘടക പദ്ധതി വിഭാഗത്തില്‍ 1,17,25,000 രൂപയുടെയും പദ്ധതികളടക്കം ആകെ 7,77,30,025 രൂപയുടെ പദ്ധതികള്‍ക്കാണ് ഡി.പി.സി അംഗീകാരം നല്‍കിയത്. കെ.എ.ടി.എഫ് സബ് ജില്ല കമ്മിറ്റി പട്ടിക്കാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്), മേലാറ്റൂർ സബ് ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ബുഷൈറുദ്ദീൻ ശർഖി (പ്രസി.), കെ.വി. ഷമീം അലി (ജന. സെക്ര.), സി. മുഹമ്മദ്, ത്വയ്യിബ് (വൈസ് പ്രസി.), അസ്ഗർ അലി, അബ്ദുൽ ജലീൽ (ജോ. സെക്ര.), സി. അബ്ദുൽ റസാഖ് (ട്രഷ.), സുഹ്‌റ (ചെയർപേഴ്സൻ), ഫാത്തിമക്കുട്ടി (കൺ.).
Next Story