Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗവ. ടി.ടി.ഐയിൽ 'ഏപ്രിൽ ...

ഗവ. ടി.ടി.ഐയിൽ 'ഏപ്രിൽ കൂൾ' ദിനാചരണം

text_fields
bookmark_border
മലപ്പുറം: കോട്ടപ്പടി ഗവ. ടീച്ചർ െട്രയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് അലുംനി അസോസിയേഷൻ 'ഏപ്രിൽ കൂൾ' ദിനാചരണം നടത്തി. ഗിന്നസ് റെേക്കാർഡ് ജേതാവ് ശിവരാജ് പ്ലാവിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. അലുംനി അസോസിയേഷൻ ചെയർമാൻ ഡോ. പി.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. രവിവർമരാജ, പി. സുന്ദരരാജ് മലപ്പുറം, ബഷീർ പൂന്താനം, ആഷ്ലി േക്രാ, ഡോ. സമീഹ, കെ.പി. ശ്രീവിദ്യ, പി. മുഹമ്മദ് ഹസൻ, ജസ്ഫർ കോട്ടക്കുന്ന്, കെ.പി. നിയാസ്, ഗിരീഷ് ശിവരാം എന്നിവർ കാമ്പയിൻ സന്ദേശങ്ങൾ കൈമാറി. നഗരത്തിൽ 111 പ്ലാവിൻ തൈ നട്ടു. നാഷനൽ െഹറിറ്റേജ് ബിനാെലയുടെ മുന്നോടിയായി കുട്ടികളുടെ ദേശീയതലത്തിലുള്ള ബാംബിനി ബിനാെലയുടെ ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story