Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:29 AM GMT Updated On
date_range 2018-04-01T10:59:59+05:30'നിള ദേശീയ നൃത്ത-സംഗീതോത്സവം' സമാപിച്ചു
text_fieldsഷൊർണൂർ: നാല് ദിവസം നീണ്ടു നിന്ന . സമാപന ദിനത്തിൽ ലീല സാംസണും സംഘവും അവതരിപ്പിച്ച നൃത്തം വേറിട്ട കാഴ്ച്ചയായി. തുടർന്ന് ജിതേഷ് സുന്ദരം ഗസൽ അവതരിപ്പിച്ചു. രാത്രി ആറങ്ങോട്ടുകര വയലി സംഘത്തിെൻറ മുള സംഗീതത്തോടെയാണ് കലാപരിപാടികൾക്ക് സമാപനമായത്.
Next Story