Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരോളിലിറങ്ങിയ ശശികല...

പരോളിലിറങ്ങിയ ശശികല ബംഗളൂരു ജയിലിലേക്ക്​ മടങ്ങി

text_fields
bookmark_border
കോയമ്പത്തൂർ: ഭർത്താവ് നടരാജ​െൻറ മരണത്തോടനുബന്ധിച്ച് . തഞ്ചാവൂരിലെ വീട്ടിൽനിന്ന് ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് കാറിൽ ബംഗളൂരുവിലേക്ക് പോയത്. ശശികലയോടൊപ്പം അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരനും മറ്റു ബന്ധുക്കളുമുണ്ട്. 'ചിന്നമ്മ'യെ യാത്രയയക്കാൻ നൂറുകണക്കിന് പ്രവർത്തകരെത്തിയിരുന്നു. അമ്പതിലധികം കാറുകളിലായി നേതാക്കളും പ്രവർത്തകരും അനുഗമിച്ചു. മാർച്ച് 20നാണ് നടരാജൻ മരിച്ചത്. 21ന് ശശികല പരോളിലിറങ്ങി. ശനിയാഴ്ച രാവിലെ മുൻ ഡി.എം.കെ മന്ത്രി കെ.എൻ. നെഹ്റു ശശികലയെ സന്ദർശിച്ച് അനുശോചനമറിയിച്ചു. ശശികലക്ക് പത്തുദിവസത്തെ പരോൾ മാത്രമാണ് ലഭിച്ചതെന്ന് സഹോദരൻ ദിവാകരൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story