Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപട്ടിക വർഗ ജില്ല...

പട്ടിക വർഗ ജില്ല പ്രോജക്ട് ഓഫിസർ വിരമിക്കുന്നു

text_fields
bookmark_border
നിലമ്പൂർ: പട്ടിക വർഗ വികസന വകുപ്പി‍​െൻറ മലപ്പുറം ജില്ല ഓഫിസറായ നിലമ്പൂർ ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ കെ. കൃഷ്ണൻ സർവിസിൽ നിന്ന് വിരമിക്കുന്നു. കോഴിക്കോട്, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ പട്ടികവർഗ വികസന വകുപ്പ് ജില്ല ഓഫിസറായും പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ പബ്ലിസിറ്റി വിഭാഗം അസിസ്റ്റൻറ് ഡയറക്ടറായും പട്ടികവർഗ പുനരധിവാസ വികസനമിഷൻ ഡെപ്യൂട്ടി ഡറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story