Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമത്സ്യത്തൊഴിലാളി...

മത്സ്യത്തൊഴിലാളി സമ്മേളനം

text_fields
bookmark_border
പരപ്പനങ്ങാടി: മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു തിരൂരങ്ങാടി ഏരിയ കമ്മിറ്റി സമ്മേളനം എം. ബാപ്പുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് പഞ്ചാര മുഹമ്മദ് ബാവ അധ്യക്ഷത വഹിച്ചു. ആഭരണ ത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. സോമസുന്ദരൻ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ കെ.പി.എം. കോയ സ്വാഗതവും എം.പി. സുരേഷ് ബാബു നന്ദിയും പറഞ്ഞു. ഫോട്ടോ: സി.ഐ.ടി.യു മത്സ്യത്തൊഴിലാളി യൂനിയൻ തിരൂരങ്ങാടി ഏരിയ സമ്മേളനത്തിൽ ആഭരണതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. സോമസുന്ദരൻ മുഖ്യപ്രഭാഷണം നടത്തുന്നു
Show Full Article
TAGS:LOCAL NEWS 
Next Story