Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ജലനിധി ടെസ്​റ്റിങ്​...

'ജലനിധി ടെസ്​റ്റിങ്​ മൂന്നിന്: ജാഗ്രത പാലിക്കണം'

text_fields
bookmark_border
വേങ്ങര: മൂന്ന് പഞ്ചായത്തുകളിലായി പണി നടക്കുന്ന മൾട്ടി ജി.പി ജലനിധി പദ്ധതിയിൽ ഇരിങ്ങല്ലൂർ എസ്.എൽ.ഇ.സി പദ്ധതിക്ക് കീഴിലെ ടെസ്റ്റിങ് മൂന്നിന് ചൊവ്വാഴ്ച രാവിലെ 11 മുതൽ നടക്കും. ഈ സമയത്ത് ടാപ്പ് വഴി വരുന്ന വെള്ളം ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ജലനിധി ഉദ്യോഗസ്ഥർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story