Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫുട്​ബാൾ ടൂർണമെൻറ്​

ഫുട്​ബാൾ ടൂർണമെൻറ്​

text_fields
bookmark_border
വേങ്ങര: യുനൈറ്റഡ് ക്ലബ് കാരാത്തോട് സംഘടിപ്പിക്കുന്ന ഒന്നാമത് അഖിലേന്ത്യ ഫുട്ബാൾ ടൂർണമ​െൻറ് തുടങ്ങി. മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ പി.കെ. അസ്ലു അധ്യക്ഷത വഹിച്ചു. എസ്.എഫ്.എ സംസ്ഥാന ജനറൽ സെക്രട്ടറി സൂപ്പർ അഷ്‌റഫ്, സംസ്ഥാന ട്രഷറർ ഹംസ തിരൂരങ്ങാടി, ജില്ല പ്രസിഡൻറ് യാഷിക് മഞ്ചേരി, ജില്ല സെക്രട്ടറി സലാഹു മമ്പാട്, വാർഡ് അംഗം കെ.കെ. ഉമ്മർ, സി.ടി. സമദ് എന്നിവർ സംസാരിച്ചു. ഉദ്ഘാടന മത്സരത്തിൽ ശാസ്താ മെഡിക്കൽസ് തൃശൂരിനെ മൂന്നിനെതിരെ അഞ്ചുഗോളുകൾക്ക് ലക്കി സോക്കർ ആലുവ പരാജയപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story