Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:09 AM GMT Updated On
date_range 2018-04-01T10:39:00+05:30പുസ്തക പ്രകാശനം ഇന്ന്
text_fieldsകാളികാവ്: യുവകവി രജീഷ് കാളികാവിെൻറ ആദ്യ കവിത സമാഹാരം 'വേനലിെൻറ വഴി' പുറത്തിറങ്ങുന്നു. ഏപ്രില്‍ ഒന്നിന് വൈകീട്ട് മൂന്നിന് ആമപ്പൊയില്‍ ഗവ. എല്‍.പി സ്കൂളില്‍ സാഹിത്യകാരന് പി. സുരേന്ദ്രന് പ്രകാശനം ചെയ്യും. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഉദരംപൊയിലില്‍ മെക്കാനിക്കായി ജോലിചെയ്യുന്ന രജീഷ് ആമപ്പൊയില്‍ സ്വദേശിയാണ്. തമ്പാപ്പുറത്ത് ഗോപിയുടെയും പുഷ്പയുടെയും മകനാണ്.
Next Story