Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജൂബിലി കീചെയിനും...

ജൂബിലി കീചെയിനും പേനയും വിതരണത്തിന്​ തയ്യാർ

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സ്മരണാര്‍ഥം ഡിസൈന്‍ ചെയ്ത കീചെയിന്‍ കാലിക്കറ്റ് സര്‍വകലാശാല സെന്‍ട്രല്‍ കോഒാപറേറ്റിവ് സ്റ്റോര്‍ മുഖേന ഏപ്രില്‍ മൂന്ന് മുതല്‍ വിതരണത്തിനെത്തും. സസ്യവിത്ത് ഉള്‍പ്പെടുത്തിയ പേപ്പര്‍ പേനയും അന്ന് മുതല്‍ വിൽപന നടത്തും. കീചെയിനിന് 50 രൂപയും പേപ്പര്‍ പേനക്ക് 12 രൂപയുമാണ് വില. 250 രൂപ വിലയുള്ള ബാഗി​െൻറ വിൽപനയും ഏപ്രിലിൽതന്നെ ആരംഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story