Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാതൃക പരീക്ഷ നടത്തി

മാതൃക പരീക്ഷ നടത്തി

text_fields
bookmark_border
വണ്ടൂർ: കെ.എസ്.യു മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'നീറ്റ്' മാതൃക പരീക്ഷ സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് ഹാരിസ് മുത്തൂർ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം പ്രസിഡൻറ് ഇ.കെ. അഫ്‌ലഹ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ലിജേഷ് മൂത്തായി, കെ. സ്മിത, പി. അനൂജ്, കെ. റിദ്വാൻ, പി. അൻഷിദ്, നുഫൈൽ, ശാക്കിർ, കെ. ജിഹാദ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story