Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:05 AM GMT Updated On
date_range 1 April 2018 5:05 AM GMTദേശീയപാത: ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണം ^മുനവ്വറലി ശിഹാബ് തങ്ങൾ
text_fieldsbookmark_border
ദേശീയപാത: ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണം -മുനവ്വറലി ശിഹാബ് തങ്ങൾ തിരൂരങ്ങാടി: ദേശീയപാത വികസന പേരിൽ വീടും സ്വത്തും അടിച്ചമർത്തരുതെന്നും ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാവണം വികസനം നടത്തേണ്ടതെന്നും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. എല്ലാ മേഖലയിലും വികസനം വരണം. പ്രത്യേകിച്ച് റോഡുകൾ. എന്നാൽ, ജനങ്ങളെ അടിച്ചൊതുക്കി പിടിച്ചെടുത്താവരുത്. വീടും സ്ഥലവും ഏറ്റെടുക്കുകയാണെങ്കിൽ അവർക്ക് നഷ്ടം വരാത്ത രൂപത്തിൽ സഹായം നൽകണം. എ.ആർ നഗറിലെ അരീതോടിൽ സമരപന്തലും ഇരകളെയും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story