Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എസ്.എം പ്രതിഷേധ...

എം.എസ്.എം പ്രതിഷേധ റാലി

text_fields
bookmark_border
മങ്കട: ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും നീതി നിഷേധത്തിനിരയായവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എം മങ്കട മണ്ഡലം കമ്മിറ്റി മങ്കടയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഷഹീര്‍ പുളിക്കല്‍പറമ്പ, അസ്‌ലം, ബിനാസ്, ജൗഹര്‍, അര്‍ഷദ്, കെ. അസീം തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. പ്രസിഡൻറ് അജ്മല്‍ കൂട്ടില്‍, സെക്രട്ടറി എം. ആദില്‍ നസീഫ് മങ്കട, നുഅ്മാന്‍ കടന്നമണ്ണ, അന്‍ജിദ് അരിപ്ര, ശബ്‌ലാന്‍ കൂട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story