Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഖിലകേരള ഫുട്‌ബാൾ...

അഖിലകേരള ഫുട്‌ബാൾ മേളക്ക് ഇന്ന് തുടക്കം

text_fields
bookmark_border
പുലാമന്തോൾ: കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനാകുന്ന കട്ടുപ്പാറയിലെ നൂർമുഹമ്മദ് ചികിത്സ ഫണ്ടിലേക്കുള്ള ധനശേഖരണാർഥം പുലാമന്തോൾ റോയൽ ക്ലബ് സംഘടിപ്പിക്കുന്ന അഖിലകേരള ഫുട്‌ബാൾ മേളക്ക് ഞായറാഴ്ച തുടക്കമാവും. പുഴയോരം മൈതാനിയിൽ മലവട്ടത്ത് അസീസ് മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും പ്രൈസ് മണിക്കും, നാരായണൻ വൈദ്യർ മെമ്മോറിയൽ റണ്ണേഴ്‌സ് ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടി നടത്തുന്ന ടൂർണമ​െൻറിൽ നിരവധി പ്രമുഖ ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story