Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബസ്​ സ്​റ്റോപ്പുകളുടെ...

ബസ്​ സ്​റ്റോപ്പുകളുടെ ഉദ്​ഘാടനം ഇന്ന്​

text_fields
bookmark_border
മലപ്പുറം: എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് പത്ത് ലക്ഷം രൂപ ചെലവിൽ നിർമിച്ച ഹൈടെക് ബസ് സ്റ്റോപ്പുകളുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11.30ന് മലപ്പുറത്ത് പി. ഉബൈദുല്ല എം.എൽ.എ നിർവഹിക്കും. മലപ്പുറം കുന്നുമ്മൽ-പെരിന്തൽമണ്ണ റോഡ്, കോട്ടപ്പടി-തിരൂർ റോഡ്, പൂക്കോട്ടൂർ ടൗൺ എന്നിവിടങ്ങളിലാണ് ബസ് സ്റ്റോപ്പുകൾ. പാണക്കാട് ജങ്ഷൻ, മൂന്നാം പടി, മോങ്ങം, കളത്തുംപടി, ചട്ടിപ്പറമ്പ് ജങ്ഷൻ വള്ളുവമ്പ്രം ജങ്ഷൻ എന്നിവിടങ്ങളിൽ ഹൈടെക് പാസഞ്ചർ ലോഞ്ചുകൾ നിർമിക്കുന്നതിന് ഈ വർഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story