Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആവേശമായി നീന്തൽ മത്സരം...

ആവേശമായി നീന്തൽ മത്സരം തുവ്വൂർ :

text_fields
bookmark_border
തുവ്വൂർ: പഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ച് നടത്തിയ നീന്തൽ മത്സരം ആവേശമായി. പായിപ്പുല്ല് പൊതുകുളത്തിലാണ് മത്സരം നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്തു. വൈ.എഫ്.സി ക്ലബി​െൻറ പ്രജിത്ത് ഒന്നാം സ്ഥാനം നേടി. ഫോട്ടോ: തെറ്റത്ത് ബാലൻ നീന്തൽ മത്സര വിജയികൾക്ക് മെഡൽ നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story