Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2017 5:04 AM GMT Updated On
date_range 30 Sep 2017 5:04 AM GMTയു.ഡി.എഫ് ദലിത് സംഗമം
text_fieldsbookmark_border
വേങ്ങര: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ദലിത്--ന്യൂനപക്ഷ അതിക്രമങ്ങൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെ വേങ്ങര വിധിയെഴുതുമെന്ന് ദലിത് ലീഗ് സംസ്ഥാന പ്രസിഡൻറ് യു.സി. രാമൻ. യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ.എൻ.എ. ഖാദറിെൻറ തെരഞ്ഞെടുപ്പ് വിജയത്തിനായി സംഘടിപ്പിച്ച യു.ഡി.എഫ് ദലിത് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത് കോൺഗ്രസ് നേതാവ് സോമൻ ഗാന്ധിക്കുന്ന് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, പ്രകാശൻ കാലടി, അഡ്വ. എം.പി. ഗോപി, എൻ.വി. മോഹൻദാസ് തെയ്യൻ, പ്രകാശ് മൂച്ചിക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story