Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസപ്തതിയാഘോഷം

സപ്തതിയാഘോഷം

text_fields
bookmark_border
ചെർപ്പുളശ്ശേരി: മദ്ദള ചക്രവർത്തി ചെർപ്പുളശ്ശേരി ശിവ‍​െൻറ 70ാം പിറന്നാൾ ഒക്ടോബർ ഒന്നിന് അയ്യപ്പൻകാവ് സന്നിധിയിൽ ആഘോഷിക്കും. വൈകീട്ട് നടക്കുന്ന ആദര സന്ധ്യ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കാരൈക്കുടി ആർ. മണി സപ്തതി ഉപഹാര സമർപ്പണം നിർവ്വഹിക്കും. രാവിലെ ഗുരുസ്മൃതി എം.ബി. രാജേഷ് എം.പി. ഉദ്ഘാടനം ചെയ്യും .
Show Full Article
TAGS:LOCAL NEWS 
Next Story