Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകലാമണ്ഡലത്തിൽ ഒക്ടോബർ...

കലാമണ്ഡലത്തിൽ ഒക്ടോബർ മൂന്ന്​ മുതൽ ദേശീയ നൃത്തോത്സവം

text_fields
bookmark_border
ഷൊർണൂർ: 'സപ്തഭംഗി' ദേശീയ നൃത്തോത്സവം ഒക്ടോബർ മൂന്ന് മുതൽ ആറുവരെ കലാമണ്ഡലം കൂത്തമ്പലത്തിൽ നടക്കും. മൂന്നിന് രാത്രി എട്ടിന് ശ്രീലക്ഷ്മി ഗോവർധനനും സംഘവും കുച്ചിപ്പുടി അവതരിപ്പിക്കും. നാലിന് വൈകീട്ട് ആറിന് മധുലിതമൊഹാ പത്രയും സംഘവും ഒഡീസിയും രാത്രി ഏഴരക്ക് ഹരി പത്മനും സംഘവും ഭരതനാട്യവും അവതരിപ്പിക്കും. അഞ്ചിന് വൈകീട്ട് ആറിന് അനൂജ് മിശ്രയും സംഘവും കഥകും രാത്രി ഏഴരക്ക് വള്ളത്തോൾ കാമ്പസിലെ യുവ കലാകാരികൾ മോഹിനിയാട്ടവും അവതരിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story