Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊന്നാനി തൃക്കാവിൽ...

പൊന്നാനി തൃക്കാവിൽ മഹാനവമി ഇന്ന്

text_fields
bookmark_border
പൊന്നാനി: തൃക്കാവ് ദുർഗ ഭഗവതി ക്ഷേത്രത്തിൽ മഹാനവമി വെള്ളിയാഴ്ച ആഘോഷിക്കും. ശീവേലി, പഞ്ചവാദ്യം, ഉച്ചപൂജ, രണ്ട് മണിക്ക് ഗജവീരന്മാരുടെ അകമ്പടിയോടെ പുറത്തെഴുന്നള്ളിപ്പ്, നാദസ്വരം, പാണ്ടിമേളം, ദീപാരാധന, ശാസ്ത്രീയസംഗീതകച്ചേരി, തായമ്പക എന്നിവ ഉണ്ടായിരിക്കും. ശനിയാഴ്ച വിജയദശമി നാളിൽ രാവിലെ ഏഴു മണി മുതൽ സരസ്വതിപൂജ, പൂജയെടുപ്പ്, എട്ട് മണിക്ക് കുട്ടികളെ എഴുത്തിനിരുത്തൽ, സംഗീതാരാധന, വൈകീട്ട് നൃത്തനൃത്യങ്ങൾ, തായമ്പക എന്നിവയോടെ സമാപിക്കും. Tir p18 തൃക്കാവ് ക്ഷേത്രത്തിൽ നടന്ന ഭക്തിപ്രഭാഷണം കേൾക്കാൻ ഡി.എം.ആർ.സി തലവൻ ഇ. ശ്രീധരനും ഭാര്യയും എത്തിയപ്പോൾ
Show Full Article
TAGS:LOCAL NEWS 
Next Story