Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
മലപ്പുറം: സി.എം.പി ജനറല്‍ സെക്രട്ടറി കെ.ആര്‍. അരവിന്ദാക്ഷ‍​െൻറ നിര്യാണത്തില്‍ സര്‍വകക്ഷിയോഗം . യോഗത്തില്‍ എല്‍. മാധവന്‍ അധ്യക്ഷത വഹിച്ചു. പി.പി. വാസുദേവന്‍, കെ.പി. രാജേന്ദ്രന്‍, പി.എ. മജീദ്, സലിം കുരുവമ്പലം, സബാഹ് പുല്‍പ്പറ്റ, എ. മുഹമ്മദാലി, കെ.എ. ജബ്ബാര്‍, ദാമോദരന്‍‍, കെ.പി. രജി, എ. ജയപ്രകാശന്‍, രവീന്ദ്രകുമാര്‍, വി. വത്സന്‍, ടി.എം. സതീഷ്‌കുമാര്‍, എ.വി. വിജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മലപ്പുറം: കെ.ആർ. അരവിന്ദാക്ഷൻറയും ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിലി​െൻറയും നിര്യാണത്തിൽ ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജില്ല കമ്മിറ്റി . ജില്ല സെക്രട്ടറി കെ.പി. അനസ് അധ്യക്ഷത വഹിച്ചു. അബ്ദുൽ സമദ്, ശ്യാം, കെ.പി. സിറാജ്, ഹാരിസ്, പനക്കൽ റഹൂഫ്, സഹീറലി പാമങ്ങാടൻ, അബ്ദുൽ വദൂദ്, ജുനൈദ്, മുഹമ്മദ് റംഷി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story