Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2017 5:07 AM GMT Updated On
date_range 29 Sep 2017 5:07 AM GMTസർക്കാറിെൻറ എം.ആർ റുെബല്ല ഊർജിത പ്രതിരോധ കുത്തിവെപ്പ്
text_fieldsbookmark_border
എം.ആർ റുെബല്ല ഊർജിത പ്രതിരോധ കുത്തിവെപ്പ് പൂക്കോട്ടുംപാടം: എം.ആർ റുെബല്ല ഊർജിത പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിൽ ജില്ലയിലെ മുഴുവൻ സി.ബി.എസ്.ഇ സ്കൂളുകളും പങ്കെടുക്കണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്നും സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. പ്രാരംഭമായി എല്ലാ വിദ്യാലയങ്ങളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്മാരെയും സഹോദയ ഭാരവാഹികളെയും പങ്കെടുപ്പിച്ചു ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം. പദ്ധതിയുടെ സി.ബി.എസ്.ഇ ജില്ലതല ഉദ്ഘാടനം നവംബർ 10ന് 10 മണിക്ക് കോട്ടക്കൽ ഇസ്ലാഹിയ പബ്ലിക് സ്കൂളിൽ സംഘടിപ്പിക്കും. കലക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്യും. പ്രവർത്തക സമിതി ഡോ. പി. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story