Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭഗവതിക്ക് മുന്നിൽ...

ഭഗവതിക്ക് മുന്നിൽ ചിലങ്കയണിഞ്ഞ്​ താരാകല്യാണും മകളും

text_fields
bookmark_border
നൃത്തോത്സവത്തിന് ഇന്ന് സമാപനം കോട്ടക്കൽ: ഭഗവതിക്ക് മുന്നിൽ ചിലങ്കയണിഞ്ഞ അമ്മയുടേയും, മകളുടേയും ചുവടുകൾ ആസ്വാദകർ ഇരുകൈയും നീട്ടി സീകരിച്ചു. കാടാമ്പുഴയിൽ നവരാത്രി സംഗീതോത്സവ ഭാഗമായി പ്രശസ്ത നർത്തകി താരാകല്യാണും, മകൾ സൗഭാഗ്യ വെങ്കടേഷും അവതരിപ്പിച്ച നൃത്താഞ്ജലിയാണ് ഏറെ ഹൃദ്യമായത്. കലാമണ്ഡലം അരുണ. ആർ. മാരാരും സംഘവും അവതരിപ്പിച്ച നൃത്തനൃത്യങ്ങളും അരങ്ങേറി. വൈകുന്നേരം പുസ്തകപൂജ നടന്നു. നൃത്തസംഗീതോത്സവത്തിന് വെള്ളിയാഴ്ച സമാപനമാകും. പടം / കാടാമ്പുഴയിൽ നവരാത്രി സംഗീതോത്സവഭാഗമായി താരാ കല്യാണും, മകൾ സൗഭാഗ്യ വെങ്കടേഷും അവതരിപ്പിച്ച നൃത്താഞ്ജലി
Show Full Article
TAGS:LOCAL NEWS 
Next Story