Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightall

all

text_fields
bookmark_border
തുഞ്ചൻ കോളജിൽ സീറ്റൊഴിവ് തിരൂർ: തുഞ്ചൻ മെമ്മോറിയൽ ഗവ. കോളജിൽ ഒന്നാം വർഷ ബിരുദാനന്തര കോഴ്സുകളിൽ ഏതാനും ഒഴിവുകളുണ്ട്. അറബിക് -ഈഴവ: ഒന്ന്, മുന്നാക്ക വിഭാഗ ബി.പി.എൽ: രണ്ട്, എസ്.സി: മൂന്ന്, എസ്.ടി: ഒന്ന്, മലയാളം -മുന്നാക്ക വിഭാഗം ബി.പി.എൽ: ഒന്ന്, എസ്.സി: രണ്ട്, എസ്.ടി: ഒന്ന്, മാത്സ് എം.കോം -എസ്.സി: ഒന്ന്, എസ്.ടി: ഒന്ന് എന്നീ ഒഴിവുകളാണുള്ളത്. പ്രവേശനം ആഗ്രഹിക്കുന്നവർ ഒക്ടോബർ മൂന്നിന് ഉച്ചക്ക് 12ന് മുമ്പായി ആവശ്യമായ രേഖകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
Show Full Article
TAGS:LOCAL NEWS 
Next Story