Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2017 5:04 AM GMT Updated On
date_range 29 Sep 2017 5:04 AM GMTനവരാത്രി സംഗീതോത്സവം
text_fieldsbookmark_border
പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്രത്തില്‍ സംഗീതോത്സവത്തിെൻറ എട്ടാം ദിവസമായ വ്യാഴാഴ്ച പ്രശസ്ത കർണാടക സംഗീതജ്ഞനായ യു.ജി. നാരായണ ശര്‍മ കാസർകോട് സംഗീതക്കച്ചേരി അവതരിപ്പിച്ചു. വയലില്‍ ഗോപകുമാര്‍ കോടമ്പള്ളി, മൃദംഗം സന്തോഷ്കുമാര്‍ തേവര്‍ക്കാട്ട്, ഗഞ്ചിറ അനില്‍കുമാര്‍ എന്നിവര്‍ പക്കമേളം ഒരുക്കി. വെള്ളിയാഴ്ച വൈകീട്ട് കുമാരി ഹര്‍ഷ എസ്. പണിക്കര്‍ സംഗീതാര്‍ച്ചന നടത്തും. ക്ഷേത്രം ഭാരവാഹികളായ മറ്റത്തില്‍ രാധാകൃഷ്ണന്, കെ.പി. സുബ്രഹ്മണ്യന്, ചക്കാനാത്ത് ശശികുമാർ, സതീശന്, അയനിക്കോടൻ മുരളീധരൻ, വെള്ളോലി മോഹൻദാസ്, സി.പി. അരവിന്ദൻ എന്നിവര്‍ നേതൃത്വം നല്കി. ഫോട്ടോppm 3 പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തില്‍ നടക്കുന്ന നവരാത്രി സംഗീതോത്സവത്തിൽ കർണാടക സംഗീതജ്ഞനായ യു.ജി. നാരായണ ശര്‍മ കച്ചേരി നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story