Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2017 5:04 AM GMT Updated On
date_range 29 Sep 2017 5:04 AM GMTകോളജ് മാഗസിന് വിതരണോദ്ഘാടനം
text_fieldsbookmark_border
മലപ്പുറം: ഗവ. കോളജിലെ മാഗസിന് വിതരണോദ്ഘാടനവും പുസ്തക പരിചയവും കവി റഫീഖ് അഹമ്മദ് നിർവഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കൃഷ്ണകുമാര്‍ മാഗസിെൻറ ആദ്യപ്രതി ഏറ്റുവാങ്ങി. കെ.ടി. ഫാത്തിമ ഷിഫാനത്ത് അധ്യക്ഷത വഹിച്ചു. സ്റ്റുഡൻറ് എഡിറ്റര്‍ കെ. റിഷാദ് മാഗസിന് പരിചയപ്പെടുത്തി. അധ്യാപകരമായ പി.കെ. അബ്ദുല്‍ ഹമീദ്, ഡോ. വി. സുലൈമാന്‍, ഹംസ തോടേങ്ങല്‍, മൊയ്തീന് തോട്ടശ്ശേരി, ലത്തീഫ്, കെ.പി. ഷക്കീല, കെ. മുഹമ്മദ്, സഞ്ജയ്, ഖമറുല്‍ ജമാല്‍, ഇര്‍ഷാദലി, പി.പി. മുനീര്‍ എന്നിവർ സംസാരിച്ചു. പടം- mpmvij4 malappuram college magazine realese മലപ്പുറം ഗവ. കോളജിലെ മാഗസിന് വിതരണോദ്ഘാടനവും പുസ്തക പരിചയവും കവി റഫീഖ് അഹമ്മദ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story