Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസബ്ജില്ല...

സബ്ജില്ല ശാസ്​േത്രാത്സവം മാറഞ്ചേരി സ്കൂളിൽ

text_fields
bookmark_border
മലപ്പുറം: പൊന്നാനി സബ്ജില്ല ശാസ്േത്രാത്സവം മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പരിപാടിയുടെ നടത്തിപ്പിനുള്ള സ്വാഗതസംഘം രൂപവത്കരണ യോഗം ഒക്ടോബർ മൂന്നിന് ഉച്ചക്ക് രണ്ടിന് സ്കൂളിൽ ചേരും.
Show Full Article
TAGS:LOCAL NEWS 
Next Story