Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൺ മില്യൻ ഗോൾ

വൺ മില്യൻ ഗോൾ

text_fields
bookmark_border
വേങ്ങര: വൺ മില്യൻ ഗോൾ കാമ്പയി​െൻറ ഭാഗമായി കുറ്റാളൂർ മലബാർ കോളജ് ഷൂട്ടൗട്ട് സംഘടിപ്പിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. ഹസ്സൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി. റഷീദ് അധ്യക്ഷത വഹിച്ചു. നിയാസ് വാഫി മുനവർ, എൻ.ടി. അസ്ലം, പി. മുഷീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story