Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2017 5:13 AM GMT Updated On
date_range 2017-09-28T10:43:43+05:30അധ്യാപക ഒഴിവ്
text_fieldsകീഴുപറമ്പ്: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഇംഗ്ലീഷ്, ഓഫിസ് സെക്രട്ടറിഷിപ് അധ്യാപകരെ ആവശ്യമുണ്ട്. ഒക്ടോബർ മൂന്നിന് രാവിലെ 10.30ന് അഭിമുഖം നടക്കും. ഫോൺ: 0483 2858933.
Next Story