Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൺ മില്യൺ ഗോൾ കാമ്പയിൻ

വൺ മില്യൺ ഗോൾ കാമ്പയിൻ

text_fields
bookmark_border
ചെർപ്പുളശ്ശേരി: അടക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹൈസ്കൂളിൽ നടന്ന വൺ മില്യൺ ഗോൾ പരിപാടിയിൽ മുഴുവൻ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരുമടക്കമുള്ളവർ ആവേശപൂർവം പങ്കെടുത്തു. പ്രധാനാധ്യാപകൻ എം. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സി. മുഈനുദ്ദീൻ, കെ. അജിത്, പി. ശ്രീകുമാർ, എ. രമാദേവി, പി. വിദ്യ, സ്കൂൾ ലീഡർ അക്ഷയ, പി. മധു എന്നിവർ നേതൃത്വം നൽകി. ച്രിത്രം അടക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹൈസ്കൂളിൽ നടന്ന വൺ മില്യൺ ഗോൾ പരിപാടി
Show Full Article
TAGS:LOCAL NEWS 
Next Story