Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2017 5:10 AM GMT Updated On
date_range 28 Sep 2017 5:10 AM GMTവൺ മില്യൺ ഗോൾ
text_fieldsbookmark_border
അലനല്ലൂർ: കിൽഡ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളുടെ സഹകരണത്തോടെ കൃഷ്ണ എ.എൽ.പി സ്കൂൾ മുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ കോർട്ടിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ക്ലബ് അംഗങ്ങളും നാട്ടുകാരും ആയിരം ഗോളുകൾ അടിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് യൂസഫ് പാക്കത്ത്, പ്രധാനാധ്യാപിക സി. ശ്രീരഞ്ജിനി, പി. ദീപക്, കിൽഡ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികളായ ജംഷാദ് ബാവ, ജംഷീർ, റിഷാദ്, ഹാരിസ്, അഫീഫ് തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ: അലനല്ലൂർ കൃഷ്ണ എ.എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story