Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2017 5:10 AM GMT Updated On
date_range 2017-09-28T10:40:37+05:30ജല അതോറിറ്റി ഓഫിസിൽ വിജിലൻസ് പരിശോധന
text_fieldsഷൊർണൂർ: ജല അതോറിറ്റി ഓഫിസിൽ വിജിലൻസ് സ്ഥലം പരിശോധന നടത്തി. ഡിവിഷനൽതല ഓഫിസുകളിൽ നടത്തുന്ന സ്വാഭാവിക പരിശോധനയാണ് നടത്തിയതെന്ന് ജല അതോറിറ്റി എൻജിനീയർ പറഞ്ഞു. എന്നാൽ, വിജിലൻസ് സംഘം ചോദിച്ച ചില ഫയലുകൾ ഓഫിസിലുണ്ടായിരുന്നില്ല. ഇവ ഉടനെ ഹാജരാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Next Story