Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൺ മില്യൻ ഗോൾ

വൺ മില്യൻ ഗോൾ

text_fields
bookmark_border
ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി, കുറ്റിക്കോട് മാരായമംഗലം, ചളവറ, അടയ്ക്കാപുത്തൂർ സ്കൂളുകളിൽ കാമ്പയിൻ സംഘടിപ്പിച്ചു. മാരായമംഗലം ഹൈസ്കൂൾ ഗ്രൗണ്ടിൽ നെല്ലായ പഞ്ചായത്ത് പ്രസിഡൻറ് രമ സുന്ദരൻ ഉദ്ഘാടനം ചെയ്തു. വികസന സമിതി അധ്യക്ഷൻ എ. മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. അധ്യാപകരായ മുഹമ്മദ് കുട്ടി, ബിബിൻ ശങ്കർ, ശിവദാസൻ, അബൂബക്കർ, അജിത്ത് കുമാർ, പി.ടി.എ ഭാരവാഹികളായ പി. ദിവാകരൻ, ദാസൻ, പൂർവ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. മാരായമംഗലം ഹൈസ്കൂൾ ഗ്രൗണ്ടിൽ നെല്ലായ പഞ്ചായത്ത് പ്രസിഡൻറ് രമ സുന്ദർ ഉദ്ഘാടനം ചെയ്യുന്നു 2. ഗ്രൗണ്ട് ദൃശ്യം
Show Full Article
TAGS:LOCAL NEWS 
Next Story