Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2017 5:10 AM GMT Updated On
date_range 2017-09-28T10:40:37+05:30പ്രതിഷേധ സംഗമം നടത്തി
text_fieldsവഴിക്കടവ്: തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന ഇടതു സർക്കാറിെൻറ നിലപാടുകൾക്കെതിരെ കമ്പളക്കല്ലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സംഗമം നടത്തി. റെജി കണ്ടത്തിൽ, കെ.എം. ഫക്രുദ്ദീൻ, സുനീർ മണൽപാടം, വി.കെ. അനീഷ്കുമാർ, സജാദ്, അൻസിൽ, അസീബ്, റിഫാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Next Story