Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2017 5:07 AM GMT Updated On
date_range 28 Sep 2017 5:07 AM GMTവ്യാപാരി വ്യവസായി മണ്ഡലം കൺവെൻഷൻ
text_fieldsbookmark_border
കരുവാരകുണ്ട്: വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടൂർ മണ്ഡലം കൺവെൻഷൻ കരുവാരകുണ്ടിൽ ജില്ല ജനറൽ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഹംസ മലനാട് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വിനോദ് പി. മേനോൻ, സിബി വയലിൽ, അലവിക്കുട്ടി മച്ചിങ്ങൽ, മുരളി വണ്ടൂർ, സണ്ണി ജോൺ, ജോയ് വയലിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഹംസ മലനാട് (പ്രസി.), ഇ. കൃഷ്ണകുമാർ (ജന. സെക്ര.), മുരളി വണ്ടൂർ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story