Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാക്സിനേഷൻ പരിശീലനം...

വാക്സിനേഷൻ പരിശീലനം നൽകി

text_fields
bookmark_border
പാണ്ടിക്കാട്: മീസിൽസ്‌, റുബെല്ല പ്രതിരോധ പരിപാടിയുടെ ഭാഗമായി സ്കൂൾ പ്രധാനാധ്യാപകർക്കും നോഡൽ ഓഫിസർമാർക്കും പരിശീലനം നൽകി. ജില്ല ആർ.സി.എച്ച് ഓഫിസർ ആർ. രേണുക ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഫാത്തിമ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി. ഷരീഫ്, വാർഡ് മെംബർ ടി.സി. ഫിറോസ് ഖാൻ, പഞ്ചായത്ത് സെക്രട്ടറി ടോണി ജോൺ, മെഡിക്കൽ ഓഫിസർ ഡോക്ടർ മുനീർ ബാബു, ഒ.കെ. കൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ, വിശ്വജിത്ത്, അനീഷ്, ഷിജി എന്നിവർ സംസാരിച്ചു. എച്ച്.ഐ ഗോപകുമാർ ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story