Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറത്ത് പതിനായിരം...

മലപ്പുറത്ത് പതിനായിരം ഗോളുകൾ

text_fields
bookmark_border
മലപ്പുറം: 'വൺ മില്യൻ ഗോൾ' പ്രചാരണ പരിപാടിയുടെ ഭാഗമായി മലപ്പുറത്തെ ഫുട്ബാൾ ആരാധകരും കളിക്കാരും ചേർന്ന് 10,000 ഗോളുകൾ വലയിലാക്കി. മഴ വകവെക്കാതെ നൂറുകണക്കിന് പേർ പരിപാടിയിൽ അണിചേർന്നു. മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിൽ നഗരസഭതല ഉദ്ഘാടനം വൈസ് ചെയർമാൻ പെരുമ്പള്ളി സൈദ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പരി മജീദ്, പി.എ. സലീം, മറിയുമ്മ ശരീഫ്, റജീന ഹുസൈൻ, ഫസീന കുഞ്ഞിമുഹമ്മദ്, കൗൺസിലർമാരായ ഹാരിസ് ആമിയൻ, കെ.കെ. ഉമ്മർ, സി.കെ. ജലീൽ, പ്രിൻസിപ്പൽ ബീന, ഉപ്പൂടൻ ഷൗക്കത്ത്, പുതുശ്ശേരി കുത്തിമുഹമ്മദ് എന്നിവർ സംബന്ധിച്ചു. യൂത്ത് കോ-ഓഡിനേറ്റർ ലത്തീഫ് പറമ്പൻ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story